Categories
Thoran

Mushroom Thoran/കൂൺ തോരൻ

ആവശ്യമായ സാധങ്ങൾ : കൂൺ – 100 g ( white button Mushroom ആണ് ഞാൻ എടുത്തത് ) തേങ്ങ- 5 TBSP പച്ച മുളക് – 1 -2 ചുവന്നുള്ളി – 5 -6 മഞ്ഞൾ പൊടി – 1/4 TSP കടുക് – 1/2 TSP എണ്ണ – 1 TBSP ഉപ്പ് – ആവശ്യത്തിന് കറിവേപ്പില ഉണ്ടാക്കുന്ന വിധം : കൂൺ നീളത്തിൽ അരിയുക . നന്നായി കഴുകി പിഴിഞ്ഞ് വെയ്ക്കുക […]

Categories
Thoran

Beetroot Thoran /ബീറ്റ്റൂട്ട് തോരൻ

ആവശ്യമായ സാധനങ്ങൾ : ബീറ്റ്റൂട്ട് – 1 ( ചെറുതായി അറിയുകയോ ഗ്രേറ്റ് ചെയ്യുകയോ ചെയ്യാം ) ചെറിയ ഉള്ളി – 10 – 12 ചില്ലി ഫ്ളക്സ് – എരിവിനനുസരിച് ( ഞാൻ ഒന്നര ടീ സ്പൂൺ എടുത്തു ) കറിവേപ്പില ഉപ്പ്‌ – ആവശ്യത്തിന് ചിരകിയ തേങ്ങ- 3 TBSP എണ്ണ – 2 ടേബിൾ സ്പൂൺ കടുക് -1 TSP ഉണ്ടാക്കുന്ന വിധം : ബീറ്റ്റൂട്ട് പൊടിയായി അരിഞ്ഞ്, ഉപ്പ് ചേർത്ത് കുക്കറിൽ […]

Categories
mezhukkupurati Mezhukkupuratti

Kaya mezhukkupuratti

ആവശ്യമായ സാധനങ്ങൾ : വാഴക്കായ : 1 ചെറിയ ഉള്ളി : 5 കറിവേപ്പില ചില്ലി ഫ്ളക്സ് – 1 tsp കടുക് – 1/ 4 tsp ഉപ്പ് – ആവശ്യത്തിന് മഞ്ഞൾ പൊടി – 1/ 2 tsp എണ്ണ – 2 tbsp കായ നീളത്തിൽ അരിഞ്ഞു , മഞ്ഞളും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക .ഒരു പാനിൽ എണ്ണയൊഴിച് , ചൂടാകുമ്പോൾ കടുക് പൊട്ടിക്കുക . ഇതിനു ശേഷം കറിവേപ്പിലയും ചെറിയ ഉള്ളി […]

Categories
Roast Receipes

ചിക്കൻ പെരളൻ / ചിക്കൻ റോസ്റ്റ് /Chicken Peralan/Chicken Roast

ചിക്കൻ പെരളൻ / ചിക്കൻ റോസ്സ്റ് ചിക്കൻ വേവിക്കാൻ ആവശ്യമായവ : ചിക്കൻ – 500 g 1 തേങ്ങാപാൽ – 1 cup ( തേങ്ങാപാലിന് പകരം വെള്ളം ഉപയോഗിക്കാം , തേങ്ങാപാൽ ചേർത്താൽ കൂടുതൽ ടേസ്റ്റ് കിട്ടും ). 2 മുളക് പൊടി – 1 tsp 3 മല്ലി പൊടി – 1 tsp 4 മഞ്ഞൾ പൊടി -1/2 tsp 5 ഗരം മസാല – 1/2 tsp 6 ഉപ്പ് […]

Design a site like this with WordPress.com
Get started