ആവശ്യമായ സാധനങ്ങൾ : ബീറ്റ്റൂട്ട് – 1 ( ചെറുതായി അറിയുകയോ ഗ്രേറ്റ് ചെയ്യുകയോ ചെയ്യാം ) ചെറിയ ഉള്ളി – 10 – 12 ചില്ലി ഫ്ളക്സ് – എരിവിനനുസരിച് ( ഞാൻ ഒന്നര ടീ സ്പൂൺ എടുത്തു ) കറിവേപ്പില ഉപ്പ് – ആവശ്യത്തിന് ചിരകിയ തേങ്ങ- 3 TBSP എണ്ണ – 2 ടേബിൾ സ്പൂൺ കടുക് -1 TSP ഉണ്ടാക്കുന്ന വിധം : ബീറ്റ്റൂട്ട് പൊടിയായി അരിഞ്ഞ്, ഉപ്പ് ചേർത്ത് കുക്കറിൽ […]
Categories
Beetroot Thoran /ബീറ്റ്റൂട്ട് തോരൻ