രസം റെസിപി / Simple Rasam Recipe തക്കാളി – 1 വാളൻ പുളി/ സാമ്പാർ പുളി – 1 നാരങ്ങ വലുപ്പത്തിൽ ഉള്ളത് ½ Cup വെള്ളത്തിൽ 10 മിനുട്ട് ഇട്ട് വച്ചതിന് ശേഷം പിഴിഞ്ഞെടുത്തത് കടുക് – ¼ Tsp മഞ്ഞൾ പൊടി – ¼ Tsp കായം – 2 Pinch വറ്റൽ മുളക് – 1 വെള്ളം – 2 – 2½ ഗ്ലാസ് ചതച്ചെടുക്കാൻ ആവശ്യമായവ : വെളുത്തുള്ളി […]
Categories
രസം റെസിപി / Simple Rasam Recipe