ആവശ്യമായ സാധനങ്ങൾ : പയർ/അച്ചിങ്ങ പയർ – 300g തേങ്ങ – ¼ cup പച്ച മുളക് – 1+3 ചെറിയ ഉള്ളി – 2 സവാള – 1 ചെറുത് (ചെറുതായി അരിഞ്ഞത്) കടുക് – ¼ tsp മഞ്ഞൾ പൊടി – ¼ tsp കറിവേപ്പില ഉപ്പ് – ആവശ്യത്തിന് വെളിച്ചെണ്ണ – 2 tbsp ഉണ്ടാക്കുന്ന രീതി : Step 1: പയർ നന്നായി കഴുകി ചെറുതായി അരിഞ്ഞു വെയ്ക്കുക ( Ref.Picture) […]