ആവശ്യമായ സാധനങ്ങൾ : വെണ്ടയ്ക്ക – 15 എണ്ണം സവാള – 1 ( പൊടിയായി അരിഞ്ഞത് ) പച്ച മുളക് – 3 (എരിവിനനുസരിച് adjust ചെയ്യാം ) കറിവേപ്പില ഉപ്പ് – ചിരകിയ തേങ്ങ- 3 -4 ടേബിൾ സ്പൂൺ എണ്ണ – 3 ടേബിൾ സ്പൂൺ കടുക് -1 ടീ സ്പൂൺ ഉണ്ടാക്കുന്ന വിധം : വെണ്ടയ്ക്ക കഴുകി നന്നായി തുടച്ചെടുക്കുക .( ഇങ്ങനെ ചെയ്യുന്നത് വെണ്ടക്കായിലെ പശ പോകുന്നതിനു വേണ്ടിയാണ് ). […]
Categories
വെണ്ടയ്ക്ക തോരൻ / Ladies Finger thoran