ആവശ്യമായ സാധനങ്ങൾ : കടലമാവ് – 2 കപ്പ് പഞ്ചസാര – 1 കപ്പ് ഉപ്പ് – ആവശ്യത്തിന് വെള്ളം – ½ Cup ( To make sugar syrup) ഉണ്ടാകുന്ന രീതി :- Step 1: ഒരു പാത്രത്തിൽ കടലമാവും ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക. കുറച്ചു വീതം വെള്ളം ഒഴിച്ച്, ചപ്പാത്തി ഉണ്ടാകുന്ന പരുവത്തിൽ കുഴച്ചെടുക്കുക. Step 2 : ഒരു പാനിൽ എണ്ണ ചൂടാക്കാൻ വയ്ക്കുക. Step 3: […]
മധുരസേവ / Madhura Seva