ആവശ്യമായ സാധനങ്ങൾ : പാൽ – 3 ഗ്ലാസ് വെള്ളം – ¾ ഗ്ലാസ് തൈര് – 1 tbsp (കട്ട തൈര് എടുക്കുന്നതാണ് കൂടുതൽ നല്ലത്) ഉണ്ടാക്കുന്ന വിധം : ഒരു പാത്രത്തിൽ പാലും വെള്ളവും ഒഴിച്ച് തിളപ്പിക്കുക. പാൽ തിളച്ചു കഴിഞ്ഞാൽ തീ കുറച്ചു 10 -15 മിനുട്ട് വരെ വീണ്ടും തിളപ്പിക്കുക. ഇടയ്ക്കിടക്ക് ഇളക്കി കൊടുക്കണം.ഒട്ടും പാട കെട്ടാതെ ശ്രദ്ധിക്കണം. (പാട ചൂടാതെ) 10 – 15 മിനുട്ട് കഴിഞ്ഞാൽ തീ ഓഫാക്കാം. […]