Categories
Thoran

ട്യൂണ തോരൻ / ചൂര മീൻ തോരൻ

ആവശ്യമായവ – 150g ട്യൂണ ( ഞാൻ Tinned ട്യൂണ ആണ് ഉപയോഗിച്ചത് ,നിങ്ങൾക് ഫ്രഷ് ആയിട്ടുള്ള ട്യൂണ ഉപയോഗിച്ചാലും മതി) സവാള – 1 big Ginger garlic paste – ½ tsp കറിവേപ്പില – മഞ്ഞൾ പൊടി – ¼ tsp തേങ്ങാ ചിരണ്ടിയത് – 1- 1½ Tbsp വറ്റൽ മുളക് ചതച്ചത് – 1 tsp ഉപ്പ് – ആവശ്യത്തിന് ഗരം മസാല – 1 Pinch എണ്ണ – […]

Categories
Shakes/Juices

ആപ്പിൾ ഷേക്ക് / Apple Shake

ആവശ്യമായ സാധനങ്ങൾ : ആപ്പിൾ – 1 തൊലി കളഞ്ഞത്. തണുത്ത പാൽ – ½ Cup ഈന്തപ്പഴം/പഞ്ചസാര – മധുരത്തിനനുസരിച് ഐസ് ക്രീം – 2 scoop ബദാo ചെറുതായി മുറിച്ചത് – for decoration (Optional)   ഉണ്ടാക്കുന്ന രീതി: ഈന്തപ്പഴത്തിന്റെ കുരു നീക്കി അരിഞ്ഞു വയ്ക്കുക. ആപ്പിൾ തൊലിയും ഉള്ളിലെ കുരുവും(seed) കളഞ്ഞു ചെറുതായി മുറിച്ചു, ഈന്തപ്പഴവും ആപ്പിളും മിക്സിയിൽ നന്നായി അടിച്ചെടുക്കുക. പാലും ഐസ് ക്രീമും ചേർത്ത് വീണ്ടും അടിച്ചെടുക്കുക. ആപ്പിൾ […]

Design a site like this with WordPress.com
Get started