ഉണക്ക ചെമ്മീൻ – ½ Cup തേങ്ങ ചിരണ്ടിയത് – 1 Cup വറ്റൽ മുളക് – 3 OR എരിവിനനുസരിച് ചെറിയ ഉള്ളി – 2 to 3 വാളൻ പുളി – ചെറിയ നെല്ലിക്ക വലുപ്പത്തിൽ OR പുളിക്കനുസരിച്ചു ഉപ്പ് – ആവശ്യത്തിനു കറിവേപ്പില – 3 to 4 leaves ഉണ്ടാക്കുന്ന രീതി : Step 1: ഉണക്ക ചെമ്മീന്റെ തലയും വാലും കളഞ്ഞതിന് ശേഷം നന്നായി കഴുകിയെടുക്കുക. വെള്ളം വാർന്നതിനു […]