Categories
Curry Uncategorized

ബീറ്റ്റൂട്ട് പച്ചടി/ Beetroot Pachadi

ആവശ്യമായ സാധങ്ങൾ : ബീറ്റ്റൂട്ട് – 1 ചിരകിയ തേങ്ങ – 5 tbsp കട്ട ഉടച്ച തൈര് – 6 tbsp OR പുളിക്ക് ആവശ്യമായത് കടുക് -¼+¼ tsp ജീരകം – ¼ tsp പച്ചമുളക് – 2 വറ്റൽ മുളക് – 2 കറിവേപ്പില വെളിച്ചെണ്ണ – ½ -1 tbsp ഉപ്പ് ഉണ്ടാക്കുന്ന വിധം: Step 1: ബീറ്റ്റൂട്ട് cubes ആയി cut ചെയ്തു, ½ ഗ്ലാസ് വെള്ളത്തിൽ കുക്കറിൽ വേവിച്ചെടുക്കുക( […]

Categories
Uncategorized

Vanila Ice Cream

ആവശ്യമായ സാധനങ്ങൾ: പാൽ : 500ml പഞ്ചസാര: ½ Cup Vanila Essence: 1 tsp whipping Cream: 300ml ഉണ്ടാക്കുന്ന രീതി Step 1: പാൽ തിളപ്പിക്കുക. Step 2: പാൽ തിളച്ചതിന് ശേഷം vanilla essence ചേർത്ത് 10 മിനുറ്റ് low -Medium തീയിൽ വീണ്ടും തിളപ്പിക്കുക. step 3: 10 മിനുട്ട് ന് ശേഷം പഞ്ചസാര ചേർത്ത് condensed milk ആകുന്നത് വരെ ഇളക്കുക. condensed milk ആക്കി എടുക്കാൻ ഏകദേശം 20 […]

Categories
mezhukkupurati Uncategorized

അച്ചിങ്ങ പയർ മെഴുക്കുപുരട്ടി / Long beans Stir fry

  ചേരുവകൾ : അച്ചിങ്ങ പയർ – 200 g സവാള – 1 medium size,നീളത്തിൽ അരിഞ്ഞത് പച്ചമുളക് – 1 നെടുകെ കീറിയത് OR എരിവിനനുസരിച് chilli flakes – 1 tsp OR എരിവിനനുസരിച് തേങ്ങാക്കൊത്ത് – 1 tbsp (optional) ഉപ്പ് – ആവശ്യത്തിന് കറിവേപ്പില – 1 string കടുക് – ½ tsp മഞ്ഞൾ പൊടി – ¼ tsp ഉപ്പ് – ആവശ്യത്തിന് വെളിച്ചെണ്ണ – 2 […]

Categories
Uncategorized

Homemade Paneer /പനീർ എങ്ങനെ വീട്ടിൽ ഉണ്ടാക്കാം

ആവശ്യമായ സാധനങ്ങൾ : പാൽ – 5 ½ Cup നാരങ്ങ നീര് – 3 Tsp or ആവശ്യാനുസരണം ഉണ്ടാക്കുന്ന രീതി : ഒരു കട്ടിയുള്ള പാത്രത്തിൽ പാൽ തിളപ്പിക്കുക. പാൽ നന്നായി തിളച്ചു കഴിയുമ്പോൾ, തീ നന്നായി കുറച്ചതിനു ശേഷം ഓരോ Tsp വീതം നാരങ്ങ നീര് ചേർത്ത് ചെറുതായി ഇളക്കി കൊടുക്കുക. പാൽ പിരിഞ്ഞു വരുന്നത് കാണാം. പാൽ നന്നായി പിരിഞ്ഞു വന്നതിനു ശേഷം തീ ഓഫാക്കാം.   ഒരു അരിപ്പ പാത്രത്തിൽ […]

Categories
Uncategorized

എങ്ങനെ കട്ട തൈര് വീട്ടിൽ ഉണ്ടാക്കാം / Thick Curd

ആവശ്യമായ സാധനങ്ങൾ : പാൽ – 3 ഗ്ലാസ്  വെള്ളം – ¾ ഗ്ലാസ് തൈര് – 1 tbsp (കട്ട തൈര് എടുക്കുന്നതാണ് കൂടുതൽ നല്ലത്) ഉണ്ടാക്കുന്ന വിധം : ഒരു പാത്രത്തിൽ പാലും വെള്ളവും ഒഴിച്ച് തിളപ്പിക്കുക. പാൽ തിളച്ചു കഴിഞ്ഞാൽ തീ കുറച്ചു 10 -15 മിനുട്ട് വരെ വീണ്ടും തിളപ്പിക്കുക. ഇടയ്ക്കിടക്ക് ഇളക്കി കൊടുക്കണം.ഒട്ടും പാട കെട്ടാതെ ശ്രദ്ധിക്കണം. (പാട ചൂടാതെ) 10 – 15 മിനുട്ട് കഴിഞ്ഞാൽ തീ ഓഫാക്കാം. […]

Categories
Uncategorized

ചുക്ക് കാപ്പി /Dry Ginger Coffee

ആവശ്യമായ സാധനങ്ങൾ : വെള്ളം – 3 ഗ്ലാസ് കാപ്പി പൊടി – 1 tsp ചുക്ക് – 3 to 4 pieces or 1 tsp കുരുമുളക് – 1 tsp (freshly grounded ) തുളസി ഇല – 3 കരിപ്പെട്ടി or ശർക്കര – ആവശ്യത്തിന് ഉണ്ടാക്കുന്ന രീതി : ഒരു പാത്രത്തിൽ വെള്ളമെടുത്തു അതിലേക്കു ചുക്ക് ,കുരുമുളക് ,കാപ്പി പൊടി, കരിപ്പെട്ടി or ശർക്കര ,തുളസി എന്നിവ ചേർത്ത് 10 […]

Design a site like this with WordPress.com
Get started