ആവശ്യമായ സാധനങ്ങൾ : പാൽ – 5 ½ Cup നാരങ്ങ നീര് – 3 Tsp or ആവശ്യാനുസരണം ഉണ്ടാക്കുന്ന രീതി : ഒരു കട്ടിയുള്ള പാത്രത്തിൽ പാൽ തിളപ്പിക്കുക. പാൽ നന്നായി തിളച്ചു കഴിയുമ്പോൾ, തീ നന്നായി കുറച്ചതിനു ശേഷം ഓരോ Tsp വീതം നാരങ്ങ നീര് ചേർത്ത് ചെറുതായി ഇളക്കി കൊടുക്കുക. പാൽ പിരിഞ്ഞു വരുന്നത് കാണാം. പാൽ നന്നായി പിരിഞ്ഞു വന്നതിനു ശേഷം തീ ഓഫാക്കാം. ഒരു അരിപ്പ പാത്രത്തിൽ […]