Categories
Payasam

പാൽ പായസം

ആവശ്യമായ സാധനങ്ങൾ പാൽ – 4 Cup  (Full Fat Milk) പഞ്ചസാര – ¾ – 1 Cup ഉണക്കലരി /പായസം അരി – 1 കൈ പിടി   ഉണ്ടാക്കുന്ന രീതി Step 1: ഉണക്കലരി 20 മിനുട്ട് കുതിരാൻ വയ്ക്കുക. 20 മിനുട്ടിനു ശേഷം അരി നന്നായി Press ചെയ്തു കഴുകുക. ഇങ്ങനെ Press ചെയ്തു കഴുകുന്നത് അരി നുറുങ്ങി കിട്ടാൻ ആണ് ( ഒരു അരി രണ്ടു കഷണമായി നുറുങ്ങി കിട്ടും) […]

Categories
Curry

മുരിങ്ങക്ക തക്കാളി കറി / Drumstick tomato Curry

ആവശ്യമായ സാധനങ്ങൾ മുരിങ്ങക്ക – 2 നല്ല പുളിയുള്ള തക്കാളി – 1 തേങ്ങ – ¾ Cup ജീരകം – ¼ tsp മഞ്ഞൾ പൊടി – ½ tsp മല്ലി പൊടി – ½ tsp മുളക് പൊടി – ¼ to ½ tsp പച്ചമുളക് – 2 or 3 (നെടുകെ കീറിയത്) ചെറിയ ഉള്ളി – 10 (Slices ആക്കിയത്) കറിവേപ്പില – ഉപ്പ് – ആവശ്യത്തിന് എണ്ണ – […]

Design a site like this with WordPress.com
Get started