Categories
Chammanthi

ഉണക്ക ചെമ്മീൻ ചമ്മന്തി / Unakka Chemeen Chammanthi

ഉണക്ക ചെമ്മീൻ – ½ Cup തേങ്ങ ചിരണ്ടിയത് – 1 Cup വറ്റൽ മുളക് – 3 OR എരിവിനനുസരിച് ചെറിയ ഉള്ളി – 2 to 3 വാളൻ പുളി – ചെറിയ നെല്ലിക്ക വലുപ്പത്തിൽ OR പുളിക്കനുസരിച്ചു ഉപ്പ് – ആവശ്യത്തിനു കറിവേപ്പില – 3 to 4 leaves   ഉണ്ടാക്കുന്ന രീതി : Step 1: ഉണക്ക ചെമ്മീന്റെ തലയും വാലും കളഞ്ഞതിന് ശേഷം നന്നായി കഴുകിയെടുക്കുക. വെള്ളം വാർന്നതിനു […]

Categories
Roast Receipes

Pork Varattiyath

Pork – 450 g Pork വേവിക്കാൻ ആവശ്യമായവ വെളുത്തുള്ളി 8 -10 ഇഞ്ചി – ഒരു വലിയ കഷണം പച്ചമുളക് – 2 കുരുമുളക് മുഴുവനെ ഉള്ളത് – 1 tsp മുളക് പൊടി – 1 ½ tsp മഞ്ഞൾ പൊടി -½ tsp ഉപ്പ് – ആവശ്യത്തിന് കറിവേപ്പില – Pork വരട്ടാൻ ആവശ്യമായവ : സവാള – 2 (നീളത്തിൽ അരിഞ്ഞത്) ( ഇതിൽ നിന്നും ½ സവാള പോർക്ക് വേവിക്കാൻ […]

Design a site like this with WordPress.com
Get started