ആവശ്യമായ സാധനങ്ങൾ : ആപ്പിൾ – 1 തൊലി കളഞ്ഞത്. തണുത്ത പാൽ – ½ Cup ഈന്തപ്പഴം/പഞ്ചസാര – മധുരത്തിനനുസരിച് ഐസ് ക്രീം – 2 scoop ബദാo ചെറുതായി മുറിച്ചത് – for decoration (Optional) ഉണ്ടാക്കുന്ന രീതി: ഈന്തപ്പഴത്തിന്റെ കുരു നീക്കി അരിഞ്ഞു വയ്ക്കുക. ആപ്പിൾ തൊലിയും ഉള്ളിലെ കുരുവും(seed) കളഞ്ഞു ചെറുതായി മുറിച്ചു, ഈന്തപ്പഴവും ആപ്പിളും മിക്സിയിൽ നന്നായി അടിച്ചെടുക്കുക. പാലും ഐസ് ക്രീമും ചേർത്ത് വീണ്ടും അടിച്ചെടുക്കുക. ആപ്പിൾ […]
ആപ്പിൾ ഷേക്ക് / Apple Shake