Categories
Curry Uncategorized

ബീറ്റ്റൂട്ട് പച്ചടി/ Beetroot Pachadi

ആവശ്യമായ സാധങ്ങൾ : ബീറ്റ്റൂട്ട് – 1 ചിരകിയ തേങ്ങ – 5 tbsp കട്ട ഉടച്ച തൈര് – 6 tbsp OR പുളിക്ക് ആവശ്യമായത് കടുക് -¼+¼ tsp ജീരകം – ¼ tsp പച്ചമുളക് – 2 വറ്റൽ മുളക് – 2 കറിവേപ്പില വെളിച്ചെണ്ണ – ½ -1 tbsp ഉപ്പ് ഉണ്ടാക്കുന്ന വിധം: Step 1: ബീറ്റ്റൂട്ട് cubes ആയി cut ചെയ്തു, ½ ഗ്ലാസ് വെള്ളത്തിൽ കുക്കറിൽ വേവിച്ചെടുക്കുക( […]

Categories
Uncategorized

Vanila Ice Cream

ആവശ്യമായ സാധനങ്ങൾ: പാൽ : 500ml പഞ്ചസാര: ½ Cup Vanila Essence: 1 tsp whipping Cream: 300ml ഉണ്ടാക്കുന്ന രീതി Step 1: പാൽ തിളപ്പിക്കുക. Step 2: പാൽ തിളച്ചതിന് ശേഷം vanilla essence ചേർത്ത് 10 മിനുറ്റ് low -Medium തീയിൽ വീണ്ടും തിളപ്പിക്കുക. step 3: 10 മിനുട്ട് ന് ശേഷം പഞ്ചസാര ചേർത്ത് condensed milk ആകുന്നത് വരെ ഇളക്കുക. condensed milk ആക്കി എടുക്കാൻ ഏകദേശം 20 […]

Categories
Snacks

ഉഴുന്ന് വട/ Uzhunnu Vada

  ആവശ്യമായ സാധനങ്ങൾ : ഉഴുന്ന് : 1 Cup സവാള : 1 പൊടിയായി അരിഞ്ഞത് പച്ചമുളക് :3 എണ്ണം പൊടിയായി അരിഞ്ഞത് OR എരിവിന് അനുസരിച് ഇഞ്ചി : ചെറിയ കഷ്ണം പൊടിയായി അരിഞ്ഞത് കായം : ¼ tsp കുരുമുളക് മുഴുവനെ ഉള്ളത് – 15 കറിവേപ്പില – ഒരു തണ്ട് പൊടിയായി അരിഞ്ഞത് അരി പൊടി ( പുട്ട് പൊടി ) – 1 Tbsp ഉണ്ടാക്കുന്ന രീതി : 1. […]

Design a site like this with WordPress.com
Get started