ആവശ്യമായ സാധനങ്ങൾ : ചിക്കൻ – 250 g മുളക് പൊടി – 2 tsp കുരുമുളക് പൊടി – 1/2 tsp ചിക്കൻ മസാല – 1/4 – 1/2 tsp മഞ്ഞൾ പൊടി – 1/4 tsp ഉപ്പ് – ആവശ്യത്തിന് പച്ചമുളക് – 4 കറിവേപ്പില – 1 കൈ പിടി വെളിച്ചെണ്ണ – ചിക്കൻ വറുക്കാൻ ആവശ്യത്തിന് (shallow frying ) ഉണ്ടാക്കുന്ന രീതി : ചിക്കൻ ചെറിയ കഷ്ണങ്ങളായി മുറിച്ച്, […]