Categories
Pachadi

മാങ്ങ പച്ചടി / Manga Pachadi

പച്ചമാങ്ങ – 1 big പച്ചമുളക് – 5 -6 OR എരിവിനനുസരിച് ചെറിയ ഉള്ളി – 6 വലുത് കടുക് – ½ + ½ tsp തേങ്ങ – 1 Cup തൈര് – 1/4 cup (മാങ്ങയുടെ പുളിക്കനുസരിച്ചു തൈരിന്റെ അളവിൽ മാറ്റം വരുത്തണം) വറ്റൽ മുളക് – 2 വെളിച്ചെണ്ണ – 2 tbsp കറിവേപ്പില ഉപ്പ് ഉണ്ടാക്കുന്ന വിധം Step 1: മാങ്ങ കൊത്തി അരിഞ്ഞു വയ്ക്കുക(OR കനം കുറച്ചു […]

Categories
Curry

പനീർ ബട്ടർ മസാല / Paneer Butter Masala

പനീർ – 200g സവാള – 2 ചെറുത് ഇഞ്ചി – 1 inch piece വെളുത്തുള്ളി – 3 big piece പച്ചമുളക് – 1 small തക്കാളി – 3 Medium size ഏലയ്ക്ക – 2 ഗ്രാമ്പു – 3 കറുവ പട്ട – 1 small പീസ് ബിരിയാണി ഇല / വഴനയില – 1 small ബട്ടർ – 1 tbsp + 2 tbsp കശുവണ്ടി പരിപ്പ് – […]

Categories
Curry

Kottayam Fish Curry / കോട്ടയം മീൻ കറി

  ആവശ്യമായ സാധനങ്ങൾ : മീൻ – ½ kg ചെറിയ ഉള്ളി – 10 വെളുത്തുള്ളി – 5 – 6 വലുത് ഇഞ്ചി – ഒരു വലിയ കഷണം പച്ചമുളക് നെടുകെ കീറിയത് – 3 കാശ്മീരി മുളക് പൊടി – 2 tbsp മഞ്ഞൾ പൊടി – ½ tsp ഉലുവ – ¼ -½ tsp കുടംപുളി – 2 OR പുളിക്കനുസരിച് വെള്ളം – ആവശ്യത്തിനു് കറിവേപ്പില ഉപ്പ് വെളിച്ചെണ്ണ […]

Categories
Payasam

Moong Dal Payasam/ ചെറു പയർ പരിപ്പ് പായസം

ആവശ്യമായവ : Moong Dal / ചെറു പയർ പരിപ്പ് – 1 Cup ചെറു പയർ പരിപ്പ് വേവിക്കാൻ ആവശ്യമായ വെള്ളം – 2 ½ – 3 Cup ശർക്കര – 200-250 g ശർക്കര ഉരുക്കാൻ ആവശ്യമായ വെള്ളം – ½ Cup തേങ്ങ പാൽ – 1 Cup രണ്ടാം പാൽ & ½ Cup ഒന്നാം പാൽ ഏലയ്ക്ക പൊടി – ½ tsp Cashew nuts & Raisins […]

Design a site like this with WordPress.com
Get started